Saturday, March 13, 2010
ഞാനോ അതോ കടലോ...
പ്രക്ഷുബ്ധമായ അന്തരംഗത്തെ മനോഹരമായ കൊച്ചു തിരമാലകളിലൊതുക്കി കടല്‍ പ്രകൃതിയെ കൂടുതല്‍ മനോഹരമാക്കുന്നു.. എന്നാല്‍ മനുഷ്യന്‍ തന്‍റെ പ്രക്ഷുബ്ധമായ മനസ്സിന്റെ കെട്ടഴിക്കുമ്പോള്‍ ഓരോ പ്രാവശ്യവും അതോരോ സുനാമിയായി മാറുന്നു..രണ്ടും ദൈവത്തിന്റെ സൃഷ്ടി തന്നെ..പോരാത്തതിന് മനുഷ്യനാവട്ടെ ദൈവത്തിന്റെ ശ്രേഷ്ഠ സൃഷ്ടിയും ...
Subscribe to:
Post Comments (Atom)
1 comment:
കടലുണ്ടായിട്ടെത്ര വര്‍ഷമായി??? എന്നിട്ടെത്ര സുനാമി ഉണ്ടായി???
മനുഷ്യന്‍ ഉണ്ടായിട്ടെത്ര വര്‍ഷമായി??? എന്നിട്ടെന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കി നമ്മള്‍??
Post a Comment